3D Workspace
Home
Assets
Affiliate Program
Creator Program
Sign up/Log in
?
Upgrade
DCC Bridge
Anonymous1780545637
06-04 04:01
Model Name
3d മോഡൽ കുട്ടി
Tags
character
game asset
stylized
Prompt
15 വർഷം മുമ്പ്, ആ സ്കൂളിൽ പഠിച്ചിരുന്ന അരുൺ എന്ന കുട്ടി ഒരു ദിവസം ക്ലാസ് കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല. നാട്ടുകാർ മുഴുവൻ തിരഞ്ഞെങ്കിലും അവനെ കണ്ടെത്താനായില്ല. പിന്നീട് സ്കൂൾ അടച്ചുപൂട്ടി. പക്ഷേ യഥാർത്ഥ സംഭവം വേറെയായിരുന്നു. സ്കൂളിലെ റൂം നമ്പർ 13-ൽ ഒരു അപകടം നടന്നു. പഴകിയ ഒരു അലമാര അരുൺ്റെ മേൽ വീണ് അവൻ മരിച്ചു. സ്കൂളിന്റെ മോശം അവസ്ഥ പുറത്തറിയാതിരിക്കാൻ അന്നത്തെ ഹെഡ്മാസ്റ്ററും ഒരു അധ്യാപകനും സംഭവം മറച്ചുവച്ചു. മൃതദേഹം സ്കൂളിന്റെ പിന്നിലെ കാട്ടിൽ രഹസ്യമായി കുഴിച്ചുമൂടി. പിന്നീട് അവർ ഇത് "കുട്ടി കാണാതായി" എന്ന രീതിയിൽ പ്രചരിപ്പിച്ചു. അരുണിന്റെ ആത്മാവ് സത്യം പുറത്തുവരാതെ അവിടെ കുടുങ്ങിപ്പോയി. വർഷങ്ങളായി ആരെങ്കിലും റൂം നമ്പർ 13-ൽ കയറുമ്പോൾ അവരെ അവൻ വിളിച്ചുവരുത്തുന്നു. അവനെ കണ്ടെത്താനല്ല, അവന്റെ ഏകാന്തതയിൽ പങ്കുചേരാൻ.
Detailed Info
Related Models
Enter invite code
Enter invite code to get credits!